25 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Erumapetty ഒരു ദിവസത്തെ വരുമാനം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ലോട്ടറി തൊഴിലാളി

ഒരു ദിവസത്തെ വരുമാനം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ലോട്ടറി തൊഴിലാളി

170

വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ ദുരിതബാധിതരെ സഹായിക്കുന്നതിനായി ഒരു ദിവസത്തെ വരുമാനം നല്‍കി ലോട്ടറി തൊഴിലാളി മാതൃകയായി.
കറുകപുത്തൂര്‍ ചാത്തന്നൂര്‍ സ്വദേശി മേലോര്‍ത്ത് ഉണ്ണികൃഷ്ണനാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം നല്‍കിയത്. എരുമപ്പെട്ടി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിന് മുന്നില്‍ ധനലക്ഷ്മി എന്ന പേരിലുള്ള ലോട്ടറി ഏജന്‍സി നടത്തിവരുകയാണ് ഉണ്ണികൃഷ്ണന്‍. എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത് ലാല്‍ ഫണ്ട് ഏറ്റുവാങ്ങി.

 

ADVERTISEMENT
error: Content is protected !!