30.7 C
Kunnamkulam
Friday, September 11, 2026
Home Bureaus Kechery 11-ാമത് ഷിഹാബുദീന്‍ രക്തസാക്ഷി ദിനം ആചരിച്ചു

11-ാമത് ഷിഹാബുദീന്‍ രക്തസാക്ഷി ദിനം ആചരിച്ചു

18

ആര്‍ എസ് എസ് പ്രവര്‍ത്തകരാല്‍ കൊലചെയ്യപ്പെട്ട തിരുനെലൂരിലെ സിപിഎം അംഗമായിരുന്ന ഷിഹാബുദീന്റെ 11-ാമത് രക്തസാക്ഷി ദിനാചരണവും അനുസ്മരണ ചടങ്ങും ചിറ്റാട്ടുകര ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ബ്രാഞ്ചുകളില്‍ പ്രഭാതഭേരിയും അനുസ്മരണവും നടന്നു. ചിറ്റാട്ടുകരയില്‍ നടന്ന അനുസ്മരണ ചടങ്ങ് സിപിഎം മണലൂര്‍ ഏരിയ കമ്മിറ്റി അംഗം പി.ജി സുബിദാസ് ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി ബി.ആര്‍ സന്തോഷ് അദ്ധ്യക്ഷനായി.

 

ADVERTISEMENT
error: Content is protected !!