27.8 C
Kunnamkulam
Friday, September 18, 2026
Home Bureaus Erumapetty എരുമപ്പെട്ടി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നവീകരിച്ച പ്രിന്‍സിപ്പല്‍ ഓഫീസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു

എരുമപ്പെട്ടി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നവീകരിച്ച പ്രിന്‍സിപ്പല്‍ ഓഫീസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു

59

എരുമപ്പെട്ടി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നവീകരിച്ച പ്രിന്‍സിപ്പല്‍ ഓഫീസിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ മീന സാജന്‍ നിര്‍വ്വഹിച്ചു. മുന്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജലീല്‍ ആദൂര്‍ വഴി അനുവദിച്ച ഏഴ് ലക്ഷം രൂപ ചെലവഴിച്ചാണ് ഓഫീസിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗിരീഷ് അധ്യക്ഷയായി.

ADVERTISEMENT
error: Content is protected !!