26.9 C
Kunnamkulam
Saturday, August 8, 2026
Home Bureaus Kunnamkulam വിവിധ റോഡുകളുടെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് ഏകദിന ഉപവാസ സമരം

വിവിധ റോഡുകളുടെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് ഏകദിന ഉപവാസ സമരം

80

തകര്‍ന്നു കിടക്കുന്ന കാണിയമ്പാല്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് റോഡ്, പനംങ്കായ് – ചീരംകുളം ബൈലൈന്‍ റോഡുകള്‍, കക്കയം – കാണിപ്പയൂര്‍ തുടങ്ങിയ റോഡുകള്‍ എത്രയും വേഗം സഞ്ചാര യോഗ്യമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പ്രദേശവാസിയും മദ്യ വിമോചന മഹാസഖ്യം കുന്നംകുളം മേഖല പ്രസിഡന്റുമായ സുഭാഷ് ബോസ് കുന്നംകുളം നഗരസഭ ഓഫീസിന് മുന്നില്‍ ഏകദിന ഉപവാസ സമരം ആരംഭിച്ചു. നഗരസഭ കൗണ്‍സിലര്‍ ലെബീബ് ഹസന്‍ ഉപവാസ സമരം ഉദ്ഘാടനം ചെയ്തു.

ADVERTISEMENT
error: Content is protected !!