30.7 C
Kunnamkulam
Friday, September 11, 2026
Home Bureaus Erumapetty മങ്ങാട് പുന്നംകോട് ഫ്ലാറ്റ് റോഡിന്റെ ഉദ്ഘാടനം നടത്തി

മങ്ങാട് പുന്നംകോട് ഫ്ലാറ്റ് റോഡിന്റെ ഉദ്ഘാടനം നടത്തി

47

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 40 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച എരുമപ്പെട്ടി പഞ്ചായത്തിലെ മങ്ങാട് പുന്നംകോട് ഫ്ലാറ്റ് റോഡിന്റെ ഉദ്ഘാടനം എ.സി.മൊയ്തീന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗിരീഷ് അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ മീന സാജന്‍, ബ്ലോക്ക് മെമ്പര്‍മാരായ പി.എം.സജി, സ്വപ്ന പ്രദീപ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ രാജി സോമന്‍, വി.വി.വിവേക്, പ്രഭിത ബാലകൃഷ്ണന്‍, മുന്‍പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത്‌ലാല്‍,മെമ്പര്‍മാരായ കെ.വി.ഷൈബു, കെ.സതീഷ്‌കുമാര്‍, കണ്‍വീനര്‍ എം.എസ്.വിപിന്‍ദാസ് എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!