24.6 C
Kunnamkulam
Monday, July 27, 2026
Home Bureaus Kechery ജലമോഷണം വ്യാപകം; അനധികൃതമായി വെള്ളം ഉപയോഗിച്ച വ്യക്തികള്‍ക്കെതിരെ പിഴ ചുമത്തി

ജലമോഷണം വ്യാപകം; അനധികൃതമായി വെള്ളം ഉപയോഗിച്ച വ്യക്തികള്‍ക്കെതിരെ പിഴ ചുമത്തി

കുന്നംകുളം വാട്ടര്‍ അതോറിറ്റിയുടെ കീഴിലുള്ള ചൂണ്ടല്‍ പഞ്ചായത്തിലും കടവല്ലൂര്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലും നടന്ന പരിശോധനയില്‍ വിവിധ തരത്തിലുള്ള ജലമോഷണങ്ങള്‍ കണ്ടെത്തി. ഇവരില്‍ നിന്ന് പിഴ ചുമത്തി. കടവല്ലൂര്‍ പഞ്ചായത്തിലെ പതാകര പ്രദേശത്ത് അനധികൃതമായി വാട്ടര്‍ ലൈനില്‍ നിന്ന് വെള്ളം എടുത്തതായി കണ്ടെത്തി. ഇത്തരം ക്രമക്കേടുകളോ ജലമോഷണമോ ശ്രദ്ധയില്‍പ്പെട്ടാല്‍ പിഴ ഈടാക്കുന്നതുള്‍പ്പെടെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ADVERTISEMENT
error: Content is protected !!