ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശമായി കുന്നംകുളം ടൗണ്‍ഹാളില്‍ ഇന്ത്യ-ന്യൂസിലാന്റ് പോരാട്ടം തത്സമയം ബിഗ് സ്‌ക്രീന്‍ പ്രദര്‍ശനം

ടി20 ലോകകപ്പ്, ഇന്ത്യ-ന്യൂസിലാന്റ്‌ഫൈനല്‍ മത്സരം ഞായറാഴ്ച്ച വൈകീട്ട് 6.00 മണി മുതല്‍ കുന്നംകുളം ടൗണ്‍ഹാളില്‍ സജ്ജമാക്കിയിട്ടുള്ള ബിഗ് സ്‌ക്രീന്‍ പ്രദര്‍ശനം ഉണ്ടായിരിക്കുന്നതാണ്

ADVERTISEMENT