ചാവക്കാട് താലൂക്ക് ആശുപത്രിയിൽ വനിതാ ഗൈനക്കോളജിസ്റ്റിനെ നിയമിക്കണം: എസ്.ഡി.പി.ഐ. നിവേദനം നൽകി

ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ വനിത ഗൈനക്കോളജിസ്റ്റിനെ അനുവദിക്കണം എന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ. ചാവക്കാട് മുനിസിപ്പല്‍ കമ്മിറ്റി താലൂക്ക് ആശുപത്രി സൂപ്രണ്ടിനും തൃശൂര്‍ ഡി.എം.ഒ.യ്ക്കും നിവേദനം നല്‍കി. എസ്.ഡി.പി.ഐ. ചാവക്കാട് മുനിസിപ്പല്‍ പ്രസിഡന്റ് ദിലീപ് അത്താണി,ട്രഷറര്‍ നസീബ് പുന്ന എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം സമര്‍പ്പിച്ചത്‌

ADVERTISEMENT