24.5 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Kunnamkulam ലോകമെമ്പാടും സുറിയാനി സഭകള്‍ പാതിനോമ്പ് ആചരിച്ചു

ലോകമെമ്പാടും സുറിയാനി സഭകള്‍ പാതിനോമ്പ് ആചരിച്ചു

ലോകമെമ്പാടും സുറിയാനി സഭകള്‍ പാതിനോമ്പ് ആചരിച്ചു. വലിയ നോമ്പ് ആരംഭിച്ചു പകുതി ദിവസം ആകുമ്പോഴാണ് പാതിനോമ്പ് ആചരിക്കുന്നത്. കുന്നംകുളം പാറയില്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ രാവിലെ 7ന് വികാരി ഫാ.സജയ് ജോസും, ശുശ്രുഷകരും, വിശ്വാസികളും ചേര്‍ന്ന് കുര്‍ബാന അര്‍പ്പിച്ചു. പാതിനോമ്പിനോട് അനുബന്ധിച്ച് ക്രൈസ്തവ കുടുംബങ്ങളില്‍ ഇണ്ടേറി അപ്പം എന്ന പലഹാരം ഉണ്ടാക്കുന്ന പതിവ് കുന്നംകുളം പഴഞ്ഞി മേഖലകളില്‍ ഉണ്ട്.

ADVERTISEMENT
error: Content is protected !!