24.9 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Perumpilavu വെട്ടിക്കടവ് റോഡ് നവീകരണം തുടങ്ങി

വെട്ടിക്കടവ് റോഡ് നവീകരണം തുടങ്ങി

73

കാട്ടകാമ്പാല്‍ പഞ്ചായത്തിലെ പൊതുമരാമത്ത് വകുപ്പിന്റെ കൈവശമുള്ള വെട്ടിക്കടവ് റോഡ് നവീകരണം തുടങ്ങി. മൂന്നു കോടി രൂപ ചെലവില്‍ ബിഎംബിസി നിലവാരത്തിലേക്കുയര്‍ത്തുന്ന പണികളാണ് ആരംഭിച്ചത്. നിര്‍മ്മാണം എസി മൊയ്തീന്‍ എംഎല്‍എ സന്ദര്‍ശിച്ച് വിലയിരുത്തി. രണ്ട് കിലോമീറ്റര്‍ ഓളം ദൂരമുള്ള ഈ ഭാഗം കൂടി ബി എം പി സി നിലവാരത്തിലേക്ക് വരുന്നതോടെ ചിറക്കല്‍ സെന്ററിനെ കുന്നംകുളവുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളെല്ലാം ബിഎംബിസി ആകും.

ADVERTISEMENT
error: Content is protected !!