24.9 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Erumapetty ഡി.വൈ.എഫ്.ഐ കുണ്ടന്നൂര്‍ മേഖല കമ്മിറ്റി യൂത്ത് മാര്‍ച്ച് സംഘടിപ്പിച്ചു

ഡി.വൈ.എഫ്.ഐ കുണ്ടന്നൂര്‍ മേഖല കമ്മിറ്റി യൂത്ത് മാര്‍ച്ച് സംഘടിപ്പിച്ചു

50

കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ നിഷേധത്തിനെതിരെ ഡി.വൈ.എഫ്.ഐ കുണ്ടന്നൂര്‍ മേഖല കമ്മിറ്റി യൂത്ത് മാര്‍ച്ച് സംഘടിപ്പിച്ചു. ബി.ജെ.പി സര്‍ക്കാരിന്റെ തൊഴില്‍ നിഷേധത്തിനെതിരെയും കേരള ബദലിനെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ മാര്‍ച്ച് ചിറ്റണ്ട സെന്ററില്‍ നിന്നും ആരംഭിച്ച് കുണ്ടന്നൂര്‍ ചുങ്കം സെന്ററില്‍ സമാപിച്ചു. ഡി.വൈ.എഫ്.ഐ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.എസ്.ശ്രീരാജ് ഉദ്ഘാടനം ചെയ്തു.

ADVERTISEMENT
error: Content is protected !!