30.2 C
Kunnamkulam
Thursday, November 26, 2026
Home Bureaus Erumapetty നിയന്ത്രണം വിട്ട പെട്ടിഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞു

നിയന്ത്രണം വിട്ട പെട്ടിഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞു

0

എരുമപ്പെട്ടി മങ്ങാട് നിയന്ത്രണം വിട്ട പെട്ടിഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞു. ബുധനാഴ്ച രാത്രി 11 മണിയോടെ ചാത്തംകുളം റോഡിന് സമീപത്തുള്ള വളവിലാണ് അപകടം ഉണ്ടായത്. അപകടത്തില്‍ വൈദ്യുതി പോസ്റ്റ് തകര്‍ന്നു. വൈദ്യുതി പോസ്റ്റിലിടിച്ച ശേഷം തൊട്ടടുത്ത പറമ്പിലേക്ക് കയറി മറിയുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

ADVERTISEMENT
error: Content is protected !!