24.5 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Kunnamkulam ശ്രീ ശങ്കരാചാര്യയുടെ കുന്നംകുളം ബ്രാഞ്ചില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു

ശ്രീ ശങ്കരാചാര്യയുടെ കുന്നംകുളം ബ്രാഞ്ചില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു

തൊഴിലധിഷ്ഠിത കംപ്യൂട്ടര്‍ വിദ്യാഭ്യാസ സ്ഥാപനമായ ശ്രീ ശങ്കരാചാര്യയുടെ കുന്നംകുളം ബ്രാഞ്ചില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു . അധ്യാപകരും, വിദ്യാര്‍ത്ഥികളും, രക്ഷിതാക്കളും ഉള്‍പ്പെടെ 250 ലധികം പങ്കെടുത്തു.നഗരസഭാ സെക്രട്ടറി കെ.കെ മനോജ് ഉദ്ഘാടനം ചെയ്തു. സെന്റര്‍ മാനേജര്‍ റാഷിദ് സി ബ്ലാത്തൂര്‍ അദ്ധ്യക്ഷത വഹിച്ചു.

ADVERTISEMENT
error: Content is protected !!