26.4 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Perumpilavu സൗജന്യമായി സൈക്കിളുകള്‍ വിതരണം ചെയ്തു

സൗജന്യമായി സൈക്കിളുകള്‍ വിതരണം ചെയ്തു

93

കടവല്ലൂര്‍ പഞ്ചായത്തിലെ ഇരുപത്തിരണ്ടു വാര്‍ഡുകളില്‍ നിന്നുമായി ഇരുന്നൂറ്റി അമ്പത്തിയേഴ് വിദ്യാര്‍ത്ഥിനികള്‍ക്ക് സൗജന്യമായി സൈക്കിളുകള്‍ വിതരണം ചെയ്തു. ബി.പി.എല്‍ വിഭാഗത്തിലുള്‍പ്പെട്ട അഞ്ചു മുതല്‍ പത്തു വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്കാണ് ചാലിശേരി സി.എസ്.ബി ബാങ്കിന്റെ സഹകരണത്തോടെ ബാങ്കിന്റെ സി.എസ്.ആര്‍ ഫണ്ടില്‍ നിന്നും പതിനഞ്ചു ലക്ഷം രൂപ ചിലവഴിച്ച് സൈക്കിളുകള്‍ നല്‍കിയത്.

ADVERTISEMENT
error: Content is protected !!