26.8 C
Kunnamkulam
Monday, August 3, 2026
Home Bureaus Perumpilavu പോര്‍ക്കുളം പഞ്ചായത്തില്‍ ആട് വസന്ത നിര്‍മ്മാര്‍ജ്ജന പ്രതിരോധ കുത്തിവെപ്പിന് തുടക്കമായി

പോര്‍ക്കുളം പഞ്ചായത്തില്‍ ആട് വസന്ത നിര്‍മ്മാര്‍ജ്ജന പ്രതിരോധ കുത്തിവെപ്പിന് തുടക്കമായി

ആട് വസന്ത നിര്‍മ്മാര്‍ജ്ജന യഞ്ജത്തിന്റെ രാണ്ടാം ഘട്ട പ്രതിരോധ കുത്തിവെപ്പിന് പോര്‍ക്കുളം പഞ്ചായത്തില്‍ തുടക്കമായി. ക്യാമ്പയിനിന്റെ പഞ്ചായത്തുതല ഉദ്ഘാടനം വെറ്ററിനറി ഡിസ്പന്‍സറിയില്‍ പ്രസിഡണ്ട് കെ.എ. ജ്യോതിഷ് നിര്‍വ്വഹിച്ചു. വൈസ് പ്രസിഡണ്ട് തുഷാര സുബീഷ് അധ്യക്ഷത
വഹിച്ചു. ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ രേഖ ജയരാമന്‍, വെറ്റ്‌റിനി ഡോക്ടര്‍ അഖില, ഏഴാം വാര്‍ഡ് മെമ്പര്‍ പ്രവീണ്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. ആടുകര്‍ഷകരുടെ വീടുകളിലെത്തിയയാണ് പ്രതിരോധ കുത്തി വെപ്പ് നടത്തുന്നതെന്ന് ഡോക്ടര്‍ പറഞ്ഞു.

ADVERTISEMENT
error: Content is protected !!