26.8 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Punnayurkulam പുന്നയൂര്‍ ആധുനിക വാതക ശ്മശാനം പ്രവര്‍ത്തിക്കുന്നില്ല

പുന്നയൂര്‍ ആധുനിക വാതക ശ്മശാനം പ്രവര്‍ത്തിക്കുന്നില്ല

പുന്നയൂര്‍ ആധുനിക വാതക ശ്മശാനം പ്രവര്‍ത്തിക്കുന്നില്ല. ആധുനിക സജ്ജീകരണങ്ങളോടെ ഒന്നരക്കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച വാതക ശ്മശാനമാണ് പ്രവര്‍ത്തനരഹിതമായത്. ക്രിമിറ്റോറിയത്തില്‍ സ്ഥാപിച്ചിട്ടുള്ള യന്ത്രസാമ്രഗികളുടെ തകരാണ് കാരണമെന്നാണ് പറയുന്നത്. ശ്മശാനം പ്രവര്‍ത്തിക്കാത്തതാനാല്‍
പ്രദേശവാസികള്‍ സംസ്‌കാരത്തിനായി കോട്ടപ്പടി ക്രിമിറ്റോറിയത്തെയാണ് ആശ്രയിക്കുന്നത്. ഉദ്ഘാടനം നിര്‍വ്വഹിക്കുന്നതിനായി മുന്‍ ഭരണസമിതി നടത്തിയ ക്രമക്കേട് പരിഹരിച്ച് ജനങ്ങള്‍ക്ക് ഉപയോഗ പ്രദമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

ADVERTISEMENT
error: Content is protected !!