25.3 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Kechery വ്യാപാരി വ്യവസായി സമിതി മണലൂര്‍ ഏരിയ കമ്മിറ്റി അടുപ്പ് കൂട്ടി സമരം സംഘടിപ്പിച്ചു

വ്യാപാരി വ്യവസായി സമിതി മണലൂര്‍ ഏരിയ കമ്മിറ്റി അടുപ്പ് കൂട്ടി സമരം സംഘടിപ്പിച്ചു

വ്യാപാരി വ്യവസായി സമിതി മണലൂര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അടുപ്പ് കൂട്ടി സമരം സംഘടിപ്പിച്ചു. മണലൂര്‍ ഏരിയാ സമരം എളവള്ളി പഞ്ചായത്തിലെ ചിറ്റാട്ടുക്കര ഹെഡ് പോസ്റ്റ് ഓഫീസിനു മുന്‍പില്‍ മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം ആഷിക്ക് വലിയകത്ത് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് ലെതീഷ് നാരായണന്‍ അധ്യക്ഷനായി.

ADVERTISEMENT
error: Content is protected !!