26.7 C
Kunnamkulam
Tuesday, September 22, 2026
Home CCTV Desk ടി എന്‍ പ്രതാപന് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് ചൂണ്ടല്‍ മണ്ഡലം യുഡിഎഫ് കമ്മിറ്റി പ്രകടനം നടത്തി

ടി എന്‍ പ്രതാപന് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് ചൂണ്ടല്‍ മണ്ഡലം യുഡിഎഫ് കമ്മിറ്റി പ്രകടനം നടത്തി

91

മണലൂര്‍ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി എന്‍ പ്രതാപന് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് ചൂണ്ടല്‍ മണ്ഡലം യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേച്ചേരിയില്‍ പ്രകടനം നടത്തി. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ആര്‍ എം ബഷീര്‍, മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റിയംഗം, പി.എ സാദിക്ക്, കേരള കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി അംഗം സി.ടി. പോള്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ ജയ്‌സണ്‍ ചാക്കോ, എഎംജമാല്‍, എം എം ഷംസുദ്ദീന്‍,എം എ സുബൈര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ആന്റോ പോള്‍, കേച്ചേരി സഹകരണ ബാങ്ക് പ്രസിഡണ്ട് ധനേഷ് ചുള്ളിക്കാട്ടില്‍ ചൂണ്ടല്‍ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ടി.ഒ. സെബി, അനീഷ് ആന്റണി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!