24.8 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Chavakkad റംസാന്‍ കിറ്റ് വിതരണം സംഘടിപ്പിച്ചു

റംസാന്‍ കിറ്റ് വിതരണം സംഘടിപ്പിച്ചു

ചാവക്കാട് ബേബി റോഡ് സാധു സഹായ സംരക്ഷണ കമ്മിറ്റിയുടെ നേതൃത്വത്തില്‍ റംസാന്‍ കിറ്റ് വിതരണം സംഘടിപ്പിച്ചു. ചെയര്‍മാന്‍ മുഹമ്മദ് യാസിര്‍ ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ അലി മോന്‍ അധ്യക്ഷത വഹിച്ചു. റസിയ അലി സ്വാഗതവും ആമിനക്കുട്ടി നന്ദിയും പറഞ്ഞു. നിര്‍ധനരായ 150 ഓളം പേര്‍ക്ക് റംസാന്‍ കിറ്റ് വിതരണം ചെയ്തു.

ADVERTISEMENT
error: Content is protected !!