25.3 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Chavakkad ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

69

പ്രചര ചാവക്കാടിന്റെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ചെയര്‍മാന്‍ കെ.വി.സുശീലന്‍ അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ എന്‍.കെ അക്ബര്‍, പ്രചര സെകട്ടറിയും ചാവക്കാട് നഗരസഭ ചെയര്‍മാനുമായ എ.എച്ച് അക്ബര്‍, പ്രസിഡന്റ് ഹമീദ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി അബ്ദുള്‍ ഹമീദ്, സായി സഞ്ജീവനി ട്രസ്റ്റ് ചെയര്‍മാന്‍ സ്വാമി ഹരി നാരായണന്‍, സംവിധായകന്‍ വിജീഷ് മണി, ബഷീര്‍ മൗലവി, വ്യാപാരിബ രാഷ്ട്രീയ -സാമൂഹിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!