25.7 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Guruvayur ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി ചെര്‍പ്പുളശേരി തെക്കുംപറമ്പത്ത് നാരായണന്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു

ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി ചെര്‍പ്പുളശേരി തെക്കുംപറമ്പത്ത് നാരായണന്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു

ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി ചെര്‍പ്പുളശേരി തെക്കുംപറമ്പത്ത് നാരായണന്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു. ആദ്യമായാണ് ഇദ്ദേഹം മേല്‍ശാന്തിയാകുന്നത്. ഏപ്രില്‍ 1 ന് ചുമതലയേല്‍ക്കും. ആറ് മാസമാണ് കാലാവധി.

ADVERTISEMENT
error: Content is protected !!