33.7 C
Kunnamkulam
Saturday, September 19, 2026
Home Bureaus Guruvayur മമ്മിയൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ കോളേജില്‍ പ്രസംഗ പരിശീലനം നടത്തി

മമ്മിയൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ കോളേജില്‍ പ്രസംഗ പരിശീലനം നടത്തി

16

ചാവക്കാട് ഗുരുവായൂര്‍ സൗഹൃദ വേദിയും, മമ്മിയൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ കോളേജും സംയുക്തമായി വിദ്യാര്‍ഥികള്‍ക്കായി പ്രസംഗ പരിശീലനം നടത്തി. എല്‍.എഫ് കോളേജില്‍ നടന്ന പ്രസംഗ പരിശീലനം ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫ. സിസ്റ്റര്‍ ഡാനി സി. ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്തു. എഴുത്തുകാരന്‍ എസ്.എം സൈനുദ്ദീന്‍ പരിശീലനം നടത്തി. ഗായത്രി മാസ്റ്റര്‍, സൈമണ്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.എം.കെ സലാഹുദ്ദീന്‍ മാസ്റ്റര്‍ സ്വാഗതവും അക്ബര്‍ ഓവുങ്ങല്‍ നന്ദിയും പറഞ്ഞു.

 

ADVERTISEMENT
error: Content is protected !!