BureausPunnayurkulam വടക്കേക്കാട് വൻ കഞ്ചാവ് വേട്ട, 67.429കിലോ കഞ്ചാവ് പിടികൂടി. March 22, 2026 291 FacebookXPinterestWhatsApp വടക്കേക്കാട് വൻ കഞ്ചാവ് വേട്ട. ദോസ്ത് ഗുഡ്സ് വാഹനത്തിലെ രഹസ്യ അറയിൽ കൊണ്ടുപോവുകയായിരുന്ന 67.429കിലോ കഞ്ചാവ് ആണ് ഇലക്ഷൻ ഡ്യൂട്ടിയുടെ ഭാഗമായി നടത്തിയിരുന്ന പരിശോധനക്കിടെ പിടികൂടിയത്. ADVERTISEMENT