25.2 C
Kunnamkulam
Thursday, October 8, 2026
Home Bureaus Punnayurkulam വടക്കേക്കാട് വൻ കഞ്ചാവ് വേട്ട, 67.429കിലോ കഞ്ചാവ് പിടികൂടി.

വടക്കേക്കാട് വൻ കഞ്ചാവ് വേട്ട, 67.429കിലോ കഞ്ചാവ് പിടികൂടി.

291

വടക്കേക്കാട് വൻ കഞ്ചാവ് വേട്ട. ദോസ്ത് ഗുഡ്സ് വാഹനത്തിലെ രഹസ്യ അറയിൽ കൊണ്ടുപോവുകയായിരുന്ന 67.429കിലോ കഞ്ചാവ് ആണ്  ഇലക്ഷൻ ഡ്യൂട്ടിയുടെ ഭാഗമായി നടത്തിയിരുന്ന പരിശോധനക്കിടെ പിടികൂടിയത്. 

ADVERTISEMENT
error: Content is protected !!