25.9 C
Kunnamkulam
Wednesday, October 7, 2026
Home Bureaus Guruvayur എല്‍.ഡി.എഫ് ഗുരുവായൂര്‍ നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

എല്‍.ഡി.എഫ് ഗുരുവായൂര്‍ നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

121

എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എന്‍.കെ. അക്ബറിനെ വിജയിപ്പിക്കുന്നതിനുള്ള ഗുരുവായൂര്‍ നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ സിപിഎം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം സെക്രട്ടറി പി.കെ. രാജേശ്വരന്‍ അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ല സെക്രട്ടറി കെ.ജി. ശിവാനന്ദന്‍, സി.പി.എം. ജില്ല സെക്രട്ടറിയേറ്റ് അംഗം എം. ബാലാജി, അഡ്വ. സജോഷ് മാത്യു, പി.കെ. സെയ്താലികുട്ടി, അഡ്വ. കെ.വി. മോഹനകൃഷ്ണന്‍, പി.ഐ. സൈമണ്‍, എം. കൃഷ്ണദാസ്, സി. സുമേഷ്, ഹാരിസ് ബാബു എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!