24.1 C
Kunnamkulam
Sunday, August 16, 2026
Home Bureaus Chavakkad എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍.കെ അക്ബറിന്റെ തെരഞ്ഞെടുപ്പ് പ്രചരണ ബോര്‍ഡുകള്‍ സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ച നിലയില്‍

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍.കെ അക്ബറിന്റെ തെരഞ്ഞെടുപ്പ് പ്രചരണ ബോര്‍ഡുകള്‍ സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ച നിലയില്‍

73

ചാവക്കാട് തിരുവത്രയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍.കെ അക്ബറിന്റെ തെരഞ്ഞെടുപ്പ് പ്രചരണ ബോര്‍ഡുകള്‍ സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ച നിലയില്‍. തിരുവത്ര ചെങ്കോട്ട നഗറിലും ആനത്തലമൂക്കിലും സ്ഥാപിച്ച അഞ്ചിലധികം പ്രചരണ ബോര്‍ഡുകളാണ് നശിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ സി.പി.എം. നേതാക്കള്‍ ചാവക്കാട് പോലീസില്‍ പരാതി നല്‍കി.

ADVERTISEMENT
error: Content is protected !!