32 C
Kunnamkulam
Thursday, October 8, 2026
Home Bureaus Punnayurkulam തണ്ണീര്‍ കുടം സ്ഥാപിച്ചു

തണ്ണീര്‍ കുടം സ്ഥാപിച്ചു

28

പഴഞ്ഞി ഗവണ്‍മെന്റ് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജൂനിയര്‍ റെഡ് ക്രോസിന്റെ നേതൃത്വത്തില്‍ കൊടും ചൂടില്‍ അകപ്പെടുന്ന മിണ്ടാപ്രാണികള്‍ക്കായി വിദ്യാലയങ്കണത്തില്‍ തണ്ണീര്‍ കുടം സ്ഥാപിച്ചു. സ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് ജയശ്രീ ഉദ്ഘാടനം നിര്‍വഹിച്ചു. വിദ്യാര്‍ത്ഥികളായ നിള, ശ്രീഹരി, മെര്‍ലിന്‍ ടോണി, സൂര്യനന്ദന്‍, അഗ്രിഷാ എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!