32 C
Kunnamkulam
Thursday, October 8, 2026
Home Bureaus Chavakkad ചാവക്കാട് വീട്ടിൽ കഞ്ചാവ് ചെടി വളർത്തിയയാൾ അറസ്റ്റിൽ

ചാവക്കാട് വീട്ടിൽ കഞ്ചാവ് ചെടി വളർത്തിയയാൾ അറസ്റ്റിൽ

205

വീട്ടിൽ കഞ്ചാവ് ചെടി വളർത്തിയയാൾ അറസ്റ്റിൽ.വീടിന്റെ മുകൾ ടെറസിൽ ചെടികൾക്കിടയിൽ സർക്കാർ നിരോധിച്ച  കഞ്ചാവ് ചെടി നട്ടുവള ർത്തിയ ആളെ ചാവക്കാട്  പോലീസ് അറസ്റ്റ് ചെയ്തു. എടക്കഴിയൂർ കിഴക്കത്തറ വീട്ടിൽ വീരാവുണ്ണി മകൻ 49 വയസ്സുള്ള യൂസഫിനെയാണ് പോലീസ്ഇൻസ്പെക്ടർ രാജീവ്.എൻ.എസിയുടെ നേതൃത്വം ത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. സബ് ഇൻസ്പെക്ടർമാരായ ആഷിഫ്, ആദർശ്, അസിസ്റ്റൻഡ് സബ് ഇൻസ്പെക്ടർ   അൻവർസാദത്ത്,സീനിയർ സിവിൽ പോലീസ്ഓഫീസർ ബിനു., സിവിൽ പോലീസ് ഓഫീസർമാരായ അരുൺ.വി, ശ്രീനാദ്എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

ADVERTISEMENT
error: Content is protected !!