31.6 C
Kunnamkulam
Saturday, September 12, 2026
Home Bureaus Perumpilavu പെരുംന്തുരുത്തി എ എസ് സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു

പെരുംന്തുരുത്തി എ എസ് സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു

32

പെരുംന്തുരുത്തി എ എസ് സ്‌കൂള്‍ വാര്‍ഷികം കാട്ടാകാമ്പാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ജയശങ്കര്‍ ഉത്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ പി പി അഖില്‍ അധ്യക്ഷത വഹിച്ചു. ഫാ.ഡോ.സണ്ണിച്ചാക്കോ മുഖ്യ പ്രഭാഷണം നടത്തി. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ റസാക്ക് കെ എം വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചു.

ADVERTISEMENT
error: Content is protected !!