29.9 C
Kunnamkulam
Saturday, September 12, 2026
Home CCTV Desk കോടികളുടെ തട്ടിപ്പ്; ചാവക്കാട് പ്രവാസി ഗ്രൂപ്പ് ഓഫ് കമ്പനി കോര്‍പ്പറേറ്റീവ് ഓഫീസിൽ ക്രൈംബ്രാഞ്ച് പരിശോധന

കോടികളുടെ തട്ടിപ്പ്; ചാവക്കാട് പ്രവാസി ഗ്രൂപ്പ് ഓഫ് കമ്പനി കോര്‍പ്പറേറ്റീവ് ഓഫീസിൽ ക്രൈംബ്രാഞ്ച് പരിശോധന

74

കോടികളുടെ തട്ടിപ്പ് നടന്ന ചാവക്കാട് പ്രവാസി ഗ്രൂപ്പ് ഓഫ് കമ്പനി കോര്‍പ്പറേറ്റീവ് ഓഫീസില്‍ ക്രൈംബ്രാഞ്ച് പരിശോധന. ക്രൈംബ്രാഞ്ച് ഇക്കണോമിക്ക് ഒഫന്‍സ് വിംഗ് ആണ് പരിശോധന നടത്തിയത്. 2019 മുതലാണ് തട്ടിപ്പ് നടന്നതെന്ന് പറയുന്നു. നൂറിലധികം പ്രവാസികളില്‍ നിന്നായി 20 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായി പറയുന്നു. തുടര്‍ന്ന് നിക്ഷേപകര്‍ ചേര്‍ന്ന് കൂട്ടായ്മ രൂപീകരിച്ചാണ് നിയമപോരാട്ടം നടത്തുന്നത്.

ADVERTISEMENT
error: Content is protected !!