31.8 C
Kunnamkulam
Saturday, September 12, 2026
Home CCTV Desk ആറ്റത്ര സെന്റ്. ഫ്രാന്‍സീസ് ദേവാലയത്തില്‍ പെസഹാ വ്യാഴം ആചരിച്ചു

ആറ്റത്ര സെന്റ്. ഫ്രാന്‍സീസ് ദേവാലയത്തില്‍ പെസഹാ വ്യാഴം ആചരിച്ചു

33

ആറ്റത്ര സെന്റ്. ഫ്രാന്‍സീസ് ദേവാലയത്തില്‍ പെസഹ വ്യാഴത്തിന്റെ കാല്‍കഴുകല്‍ ശുശ്രൂഷകളും & ദിവ്യകാരുണ്യ പ്രദക്ഷിണവും നടന്നു. വികാരി റവ.ഫാ. ജോമോന്‍ മുരിങ്ങത്തേരി മുഖ്യ കാര്‍മ്മികനായി.ആരാധന , തുടര്‍ന്ന് പെസഹ ഊട്ട്. വൈകീട്ട് പൊതു ആരാധന, എന്നിവയും നടക്കും. ട്രസ്റ്റിമാരായ ജോസ് ആളൂര്‍, കുരിയന്‍ .എം.എ, തോമസ് ചിറമേല്‍, മദര്‍ ലിറ്റി ജോസഫ് ഇടട, സംഘടന ഭാരവാഹികള്‍ നേതൃത്വം നല്‍കും.

ADVERTISEMENT
error: Content is protected !!