28.3 C
Kunnamkulam
Thursday, September 24, 2026
Home Bureaus Perumpilavu വോട്ടിങ് യന്ത്രം പണിമുടക്കി; അക്കിക്കാവ് – ആല്‍ത്തറ സ്‌കൂളിലെ 49-ാം നമ്പർ ബൂത്തിൽ വോട്ടിങ് വൈകി

വോട്ടിങ് യന്ത്രം പണിമുടക്കി; അക്കിക്കാവ് – ആല്‍ത്തറ സ്‌കൂളിലെ 49-ാം നമ്പർ ബൂത്തിൽ വോട്ടിങ് വൈകി

73

യന്ത്ര തകരാര്‍ , അക്കിക്കാവ് – ആല്‍ത്തറ സ്‌കൂളിലെ 49-ാം
നമ്പര്‍ ബൂത്തില്‍ അരമണിക്കൂറോളം വോട്ടിങ് തടസ്സപ്പെട്ടു. രാവിലെ പോളിംഗിന് മുമ്പ് നടത്തിയ മോക്ക് പോളിങ്ങില്‍ യന്ത്ര തകരാര്‍ കണ്ടെങ്കിലും ഇത് പരിഹരിച്ച് വോട്ടിംഗ് പുരോഗമിക്കുന്നതിനിടയിലാണ് വീണ്ടും യന്ത്രം പണിമുടക്കിയത്. തകരാര്‍ പരിഹരിച്ച് വീണ്ടും വോട്ടിംഗ് ആരംഭിച്ചു. തകരാര്‍ കാരണം നീണ്ട നിരയാണ് 49-ാം നമ്പറല്‍ ബൂത്തില്‍ അനുഭവപ്പെട്ടത്.

ADVERTISEMENT
error: Content is protected !!