27 C
Kunnamkulam
Monday, August 3, 2026
Home Bureaus Kunnamkulam കേരള ഫെസ്റ്റിവല്‍ കോര്‍ഡിനേഷന്‍ കുന്നംകുളം മേഖല കമ്മിറ്റിയുടെ പതിനഞ്ചാമത് മേഖല സമ്മേളനം ഞായറാഴ്ച നടക്കും

കേരള ഫെസ്റ്റിവല്‍ കോര്‍ഡിനേഷന്‍ കുന്നംകുളം മേഖല കമ്മിറ്റിയുടെ പതിനഞ്ചാമത് മേഖല സമ്മേളനം ഞായറാഴ്ച നടക്കും

 

കേരള ഫെസ്റ്റിവല്‍ കോര്‍ഡിനേഷന്‍ കുന്നംകുളം മേഖല കമ്മിറ്റിയുടെ പതിനഞ്ചാമത് മേഖല സമ്മേളനം ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഞായറാഴ്ച ഉച്ചതിരിഞ്ഞ് 2.30ന് ശങ്കരനാരായണന്‍ നഗറിലെ ബഥനി സെന്റ് ജോണ്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനം മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.ആര്‍ മുരളി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ഓര്‍ത്തഡോക്‌സ് സഭ കുന്നംകുളം ഭദ്രാസനം സെക്രട്ടറി ഫാ.ജോസഫ് ചെറുവത്തൂര്‍ വിശിഷ്ടാതിഥിയാകും.

ADVERTISEMENT
error: Content is protected !!