28.2 C
Kunnamkulam
Tuesday, July 28, 2026
Home CCTV Desk ഒന്നാം കനകക്കുന്ന് തീര്‍ത്ഥാടനത്തിന് സമാപനമായി

ഒന്നാം കനകക്കുന്ന് തീര്‍ത്ഥാടനത്തിന് സമാപനമായി

മറ്റം നിത്യസഹായ മാതാവിന്റെ തിരുനാളിന്റെ ഭാഗമായി മറ്റം ഫൊറോനയിലെ കൂനമുച്ചി, ആളൂര്‍, വാക എന്നീ ഇടവകകളില്‍ നിന്നുള്ള ഒന്നാം കനകക്കുന്ന് തീര്‍ത്ഥാടനം നിത്യസഹായ മാതാവിന്റെ തീര്‍ത്ഥകേന്ദ്രത്തില്‍ സമാപിച്ചു. മറ്റം ഇടവക വികാരി ഫാ. ഫ്രാന്‍സിസ് ആളൂര്‍, സഹ വികാരി ഫാ. ജിയോ വേലൂക്കാരന്‍, ഇടവക ജനങ്ങളുടെയും നേതൃത്വത്തില്‍ ഇടവക അംഗങ്ങളെ സ്വീകരിച്ചു.ഫാ. ജയ്‌സണ്‍ മറോക്കി, ഫാ. ജാക്‌സണ്‍ ചാലയ്ക്കല്‍, ഫാ. ജോബി പുത്തൂര്‍, ഫാ. ഫെബിന്‍ കുത്തൂര്‍ എന്നി വൈദികരുടെ നേതൃത്വത്തില്‍ സമൂഹ ബലി നടന്നു.ഏപ്രില്‍ 13, 14, 15 ദിവസങ്ങളില്‍ വൈകിട്ട് 5 മണിക്ക് വി. കുര്‍ബാനയ്ക്കുശേഷം 9:30 വരെ കനകക്കുന്ന് ബൈബിള്‍ കണ്‍വെന്‍ഷന്‍ നടക്കു

ADVERTISEMENT
error: Content is protected !!