25 C
Kunnamkulam
Wednesday, July 29, 2026
Home Obituary News പെരിങ്ങോട് ഉണ്ണിയാടി വീട്ടില്‍ പരേതനായ ബാലകൃഷ്ണന്‍ നായരുടെ ഭാര്യ അമ്മിണി അമ്മ (82) നിര്യാതയായി

പെരിങ്ങോട് ഉണ്ണിയാടി വീട്ടില്‍ പരേതനായ ബാലകൃഷ്ണന്‍ നായരുടെ ഭാര്യ അമ്മിണി അമ്മ (82) നിര്യാതയായി

പെരിങ്ങോട് ഉണ്ണിയാടി വീട്ടില്‍ പരേതനായ ബാലകൃഷ്ണന്‍ നായരുടെ ഭാര്യ അമ്മിണി അമ്മ (82) നിര്യാതയായി. സംസ്‌കാരം പിന്നീട്. ഇന്ദിര, പരേതനായ ഉണ്ണികൃഷ്ണന്‍, മോഹനന്‍, പരേതനായ അരവിന്ദാക്ഷന്‍, വാസുദേവന്‍, അംബിക, രമ എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!