27.5 C
Kunnamkulam
Saturday, September 12, 2026
Home Bureaus Kechery ഞാലിക്കര സെന്റ് തോമസ് കപ്പേളയില്‍ സംയുക്ത തിരുനാള്‍ ആഘോഷിച്ചു

ഞാലിക്കര സെന്റ് തോമസ് കപ്പേളയില്‍ സംയുക്ത തിരുനാള്‍ ആഘോഷിച്ചു

53

തലക്കോട്ടുകര ഇടവകയിലെ ഞാലിക്കര സെന്റ് തോമസ് കപ്പേളയില്‍ വിശുദ്ധ തോമാശ്ലീഹായുടെയും പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെയും സംയുക്ത തിരുനാള്‍ ആഘോഷിച്ചു. വൈകീട്ട് 6.00ന് ലദീഞ് നൊവേനയും തുടര്‍ന്നു തിരുനാള്‍ കൊടിയേറ്റവും നടന്നു. ശേഷം ദീപാലങ്കര സ്വിച്ച് ഓണ്‍ കര്‍മ്മം തലക്കോട്ടുകര പള്ളി വികാരി ഫാ. ക്ലമെന്റ് വാഴപറമ്പില്‍ നിര്‍വഹിച്ചു.

ADVERTISEMENT
error: Content is protected !!