26.2 C
Kunnamkulam
Tuesday, September 15, 2026
Home Obituary News വെസ്റ്റ് മങ്ങാട് മഠത്തിലത്ത് രാധാകൃഷ്ണന്‍ നായര്‍ നിര്യാതനായി

വെസ്റ്റ് മങ്ങാട് മഠത്തിലത്ത് രാധാകൃഷ്ണന്‍ നായര്‍ നിര്യാതനായി

49

വെസ്റ്റ് മങ്ങാട് മഠത്തിലത്ത് കൊച്ചുകുട്ടിയമ്മ മകന്‍ രാധാകൃഷ്ണന്‍ നായര്‍ (72) നിര്യാതനായി. ദേവിയാണ് ഭാര്യ. ദിവ്യ, ധന്യ എന്നിവര്‍ മക്കളാണ്. സംസ്‌ക്കാരം വെള്ളിയാഴ്ച കാലത്ത് 10ന് ചെറുതിരുത്തി ശാന്തിതീരത്ത് നടക്കും.

ADVERTISEMENT
error: Content is protected !!