Obituary News വെസ്റ്റ് മങ്ങാട് മഠത്തിലത്ത് രാധാകൃഷ്ണന് നായര്‍ നിര്യാതനായി April 16, 2026 49 FacebookXPinterestWhatsApp വെസ്റ്റ് മങ്ങാട് മഠത്തിലത്ത് കൊച്ചുകുട്ടിയമ്മ മകന് രാധാകൃഷ്ണന് നായര്‍ (72) നിര്യാതനായി. ദേവിയാണ് ഭാര്യ. ദിവ്യ, ധന്യ എന്നിവര്‍ മക്കളാണ്. സംസ്ക്കാരം വെള്ളിയാഴ്ച കാലത്ത് 10ന് ചെറുതിരുത്തി ശാന്തിതീരത്ത് നടക്കും. ADVERTISEMENT