31.5 C
Kunnamkulam
Thursday, September 17, 2026
Home CCTV Desk പാവറട്ടി തീര്‍ത്ഥകേന്ദ്രത്തില്‍ വലിയ തിരുന്നാളിന് കൊടിയേറി

പാവറട്ടി തീര്‍ത്ഥകേന്ദ്രത്തില്‍ വലിയ തിരുന്നാളിന് കൊടിയേറി

30

പാവറട്ടി തീര്‍ത്ഥകേന്ദ്രത്തില്‍ വലിയ തിരുന്നാളിന് കൊടിയേറി. വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം തീര്‍ത്ഥകേന്ദ്രം റെക്ടര്‍ ഫാ. ആന്റണി ചെമ്പകശ്ശേരി കൊടിയേറ്റം നിര്‍വഹിച്ചു.ഏപ്രില്‍ 25, 26 തിയതികളിലായാണ് തിരുന്നാളാഘോഷം.

ADVERTISEMENT
error: Content is protected !!