ശ്രദ്ധേയമായി സാല്‍വേ റേജിന ദ ഗ്രാന്റ് ക്വയര്‍

തിരുന്നാള്‍ ആഘോഷത്തിനിടെ അരങ്ങേറിയ സാല്‍വേ റേജിന ദ ഗ്രാന്റ് ക്വയര്‍ ശ്രദ്ധേയമായി.മറ്റം സെന്റ് തോമസ് ഫൊറോന ഇടവകയില്‍ സി. എല്‍. സി സംഘടന രൂപികൃതമായി നൂറാം വര്‍ഷം പൂര്‍ത്തിയായതിന്റെ ഭാഗമായാണ് മറ്റം നിത്യസഹായ മാതാവിന്റെ 88-ാം തിരുനാളിനോടനുബന്ധിച്ച് സാല്‍വേ റേജിന ദ ഗ്രാന്റ് ക്വയര്‍ അരങ്ങേറിയത്.

ADVERTISEMENT