Obituary News മങ്ങാട് ചീരന്‍ ചെറിയാന്‍ നിര്യാതനായി April 17, 2026 44 FacebookXPinterestWhatsApp കുന്നംകുളം വൈശ്ശേരി രാജധാനി കോര്‍ണറില്‍ താമസിക്കുന്ന മങ്ങാട് ചീരന്‍ ചെറിയാന്‍ (73) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് മങ്ങാട് പള്ളി സെമിത്തേരിയില്‍ നടത്തും.ചെറീഷ്, ഷെറിന്‍ എന്നിവര്‍ മക്കളാണ്. ADVERTISEMENT