31.8 C
Kunnamkulam
Saturday, September 12, 2026
Home CCTV Desk ഗ്രാമോത്സവം സംഘടിപ്പിച്ചു

ഗ്രാമോത്സവം സംഘടിപ്പിച്ചു

91

പഴവൂര്‍ ശ്രീ ധര്‍മ്മശാസ്ത ക്ഷേത്ര മണ്ഡല മഹോത്സവ ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിഷുദിനത്തില്‍ ഗ്രാമോത്സവം സംഘടിപ്പിച്ചു. ക്ഷേത്രാങ്കണത്തില്‍ നടന്ന കലാ- സാംസ്‌കാരിക പരിപാടികളുടെ ഉദ്ഘാടനം ഇ.എ.രാമചന്ദ്രന്‍ നിര്‍വ്വഹിച്ചു. പ്രസിഡന്റ് എ.എസ്.രവീന്ദ്രന്‍ അധ്യക്ഷനായി.വിമുക്ത ഭടന്‍മാരെ ആദരിച്ചു. വിവിധ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മഞ്ജുഷ ടീച്ചര്‍, പഞ്ചായത്ത് മെമ്പര്‍ എ.എസ്.ചന്ദ്രന്‍, ഇ.രവീഷ്, റോയ് ആന്റോ, പരമേശ്വരന്‍ അണ്ടേക്കാട്ടില്‍,പി.യു.പ്രമോദ് കുമാര്‍,കെ.എ. ചന്ദ്രന്‍, ജയശ്രി സുരേഷ്,രാഹുല്‍ പണിക്കത്ത്,ഇ.എം.അശോകന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!