25.4 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Chavakkad ചാവക്കാട് സ്വദേശി ദുബായില്‍ ഹൃദായാഘാതം മൂലം മരിച്ചു

ചാവക്കാട് സ്വദേശി ദുബായില്‍ ഹൃദായാഘാതം മൂലം മരിച്ചു

ചാവക്കാട് സ്വദേശി ദുബായില്‍ ഹൃദായാഘാതം മൂലം മരിച്ചു. ഫാത്തിമ്മ ഗ്രൂപ്പ് ഇ.പി മൂസാഹാജിയുടെ സഹോദര പുത്രനും തിരുവത്ര ഇ.പി അബ്ദുള്ള ഹാജി അനായയുടെ മകനുമായ 32 വയസ്സുള്ള അനസാണ് മരിച്ചത്. ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് ശേഷം അബൂദാബി ബനിയാസ് ഖബര്‍സ്ഥാനില്‍ നടക്കും. സുനൈന അനസ് ഭാര്യയാണ്. അനീഷ, അലാന, അഷര്‍ എന്നിവര്‍ സഹോദരങ്ങളാണ്.

ADVERTISEMENT
error: Content is protected !!