കണ്ടാണശ്ശേരി മണ്ഡലം കോണ്‍ഗ്രസ്സ് സെക്രട്ടറിയും കൂനംമൂച്ചി ക്ഷീര വ്യവസായ സഹകരണ സംഘം പ്രസിഡണ്ടുമായിരുന്ന കെ.ടി ഫ്രാന്‍സീസ് നിര്യതനായി. സംസ്‌കാരം ചൊവ്വാഴ്ച്ച 4.30 ന് കൂനംമൂച്ചി സെന്റ് ഫ്രാന്‍സീസ് സേവിയേഴ്സ് ദൈവാലയ സെമിത്തേരിയില്‍ നടക്കും. ഭാര്യ റോസിലി ഫ്രാന്‍സി, പ്രിന്‍സണ്‍, ജീസ് എന്നിവര്‍ മക്കളാണ്.
Home Obituary News കണ്ടാണശ്ശേരി മണ്ഡലം കോണ്‍ഗ്രസ്സ് സെക്രട്ടറിയും കൂനംമൂച്ചി ക്ഷീര വ്യവസായ സഹകരണ സംഘം പ്രസിഡണ്ടുമായിരുന്ന കെ.ടി ഫ്രാന്‍സീസ്...



