അക്കാഡമി പ്രസിഡന്റ് സച്ചിദാനന്ദന്‍ സാക്ഷിപത്രം കൈമാറി. പുന്നയൂര്‍ക്കുളം സാഹിത്യസമിതി പ്രസിഡന്റ് കെ.ബി. സുകുമാരന്‍ഏറ്റുവാങ്ങി. തൃശ്ശൂര്‍ സാഹിത്യ അക്കാദമിയില്‍ വച്ച് നടന്ന സാക്ഷ്യപത്രം കൈമാറ്റ ചടങ്ങില്‍ കെ.പി രാമനുണ്ണി, അക്കാദമി സെക്രട്ടറി സി.പി അബൂബക്കര്‍, ഓഫീസ് മാനേജര്‍ സുനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Home  Bureaus  Punnayurkulam  പുന്നയൂര്‍ക്കുളം സാഹിത്യ സമിതിയ്ക്ക് കേരളാ സാഹിത്യ അക്കാദമിയുടെ അഫിലിയേഷന്‍ ലഭിച്ചു
 
                 
		
 
    
   
    