25.8 C
Kunnamkulam
Wednesday, September 16, 2026
Home CCTV Desk ചെറുതുരുത്തി സെന്റ് ജോര്‍ജ് കുരിശുപള്ളി പെരുന്നാളിന് കൊടികയറി

ചെറുതുരുത്തി സെന്റ് ജോര്‍ജ് കുരിശുപള്ളി പെരുന്നാളിന് കൊടികയറി

40

പഴഞ്ഞി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിനു കീഴിലെ ചെറുതുരുത്തി സെന്റ് ജോര്‍ജ് കുരിശുപള്ളി പെരുന്നാളിന് വികാരി ഫാ. ജോണ്‍ ഐസക് കൊടിയേറ്റി. സഹവികാരി ഫാ.ആന്റണി പൗലോസ് സഹകാര്‍മികത്വം വഹിച്ചു. മെയ് 2, 3 തീയതികളിലാണ് പെരുന്നാള്‍. മെയ് 2 ന് 7ന് സന്ധ്യാനമസ്‌കാരം, പ്രദക്ഷിണം, ആശീര്‍വാദം, നേര്‍ച്ച വിതരണം എന്നിവയുണ്ടാകും. മെയ് 3ന് വൈകിട്ടു 4.30ന് നമസ്‌കാരം, പ്രദക്ഷിണം, ആശീര്‍വാദം, നേര്‍ച്ചസദ്യ എന്നിവയും നടക്കും.

ADVERTISEMENT
error: Content is protected !!