25.4 C
Kunnamkulam
Saturday, August 1, 2026
Home Obituary News കുന്നംകുളം ചെമ്മണൂര്‍ പരേതനായ വര്‍ഗ്ഗീസ് ഭാര്യ അമ്മിണി നിര്യാതയായി

കുന്നംകുളം ചെമ്മണൂര്‍ പരേതനായ വര്‍ഗ്ഗീസ് ഭാര്യ അമ്മിണി നിര്യാതയായി

കുന്നംകുളം തെക്കേ അങ്ങാടി ചെമ്മണൂര്‍ പരേതനായ വര്‍ഗ്ഗീസ് ഭാര്യ അമ്മിണി (77) നിര്യാതയായി. ചിറമനേങ്ങാട് എംജിഎം എല്‍ പി സ്‌കൂള്‍ റിട്ട അധ്യാപികയാണ് പരേത. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10 ന് ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ നടത്തും. അനി, അനൂപ് എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!