ഗ്യാസ് വിലവര്‍ധനവിനെതിരെ കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ പെരുമ്പിലാവ് യൂണിറ്റ് പ്രതിഷേധ പ്രകടനം നടത്തി. പെരുമ്പിലാവ് സെന്ററില്‍ നടന്ന പരിപാടിയില്‍ കെ. യു കബീര്‍ അധ്യക്ഷത വഹിച്ചു. കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് അംഗം പ്രേംരാജ് ചൂണ്ടലാത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. അലിയാര്‍, റിയാസ്, ജെറിന്‍, ഷിബിന്‍, അബൂബക്കര്‍, കമറുദ്ദീന്‍, കാസിം,
യൂസഫ്, ഷാഹുല്‍ തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
ടിക് ടാക് അഷ്‌റഫ് സ്വാഗതവും റാഷിദ് ടി.കെ നന്ദിയും പറഞ്ഞു.
Home Bureaus Perumpilavu ഗ്യാസ് വിലവര്‍ധനവ്; കെ എച്ച് ആര്‍ എ പെരുമ്പിലാവ് യൂണിറ്റ് പ്രതിഷേധ പ്രകടനം നടത്തി



