മരത്തംകോട് ചെറുവത്തൂര്‍ പരേതനായ പാത്തുവിന്റെ മകന്‍ ജോസ് നിര്യാതനായി. 86 വയസ്സായിരുന്നു.സംസ്‌കാരം ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക് മരത്തംകോട് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍ നടത്തും.തങ്കമണിയാണ് ഭാര്യ. സുരേഷ്, സുജ, സുധീഷ് എന്നിവര്‍ മക്കളാണ്.



