24.3 C
Kunnamkulam
Tuesday, August 11, 2026
Home Obituary News മരത്തംകോട് ചെറുവത്തൂര്‍ പരേതനായ പാത്തുവിന്റെ മകന്‍ ജോസ് നിര്യാതനായി

മരത്തംകോട് ചെറുവത്തൂര്‍ പരേതനായ പാത്തുവിന്റെ മകന്‍ ജോസ് നിര്യാതനായി

41

മരത്തംകോട് ചെറുവത്തൂര്‍ പരേതനായ പാത്തുവിന്റെ മകന്‍ ജോസ് നിര്യാതനായി. 86 വയസ്സായിരുന്നു.സംസ്‌കാരം ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക് മരത്തംകോട് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍ നടത്തും.തങ്കമണിയാണ് ഭാര്യ. സുരേഷ്, സുജ, സുധീഷ് എന്നിവര്‍ മക്കളാണ്.

 

ADVERTISEMENT
error: Content is protected !!